ഇന്ന് വിനായകചതുര്‍ത്ഥി
ഇന്ന് വിനായകചതുര്‍ത്ഥി. ഗണപതിയുടെ ജന്മദിനമാണ് വിനായകചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. ഈ ദിവസത്തെ ഗണേശപൂജയും വ്രതവും ജീവിതത്തിലെ ദുഖങ്ങള്‍ ഹനിക്കുമെന്നാണ് വിശ്വാസം. (vinayaka chaturthi 2024 updates) കാര്യസാധ്യത്തിനും വിഘ്നശാന്തിക്കും
Read More



