Latestകണ്ണൂര്‍

കെട്ടിടത്തിന്റെ മതിലിടിഞ്ഞ് അപകടം, സ്കൂൾ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി.

കണ്ണൂർ: അഞ്ചരക്കണ്ടിയിൽ കെട്ടിടത്തിന്റെ മതിലിടിഞ്ഞ് അപകടം. സ്കൂൾ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി. അഞ്ചരക്കണ്ടി ടൗണിലെ കെട്ടിടത്തിന്റെ മതിലാണ് ഇടിഞ്ഞു വീണത്. കുട്ടികൾ ഓടി മാറിയതിനാൽ വൻ ദുരന്തം

Read More
Latestദേശീയം

റീല്‍ ചിത്രീകരിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ട്രാവൽ ഇൻഫ്ലുവൻസർ മരിച്ചു

റീല്‍ ചിത്രീകരിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ട്രാവൽ ഇൻഫ്ലുവൻസർ മരിച്ചു. മഹാരാഷ്ട്രയിലെ റായിഗഡിനടുത്തുള്ള കുംഭൈ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം ഉണ്ടായത്. മുംബൈ സ്വദേശിയായ ആന്‍വി കാംദാറാണ് (27) മരിച്ചത്.

Read More
Latestകണ്ണൂര്‍

കണ്ണൂരിൽ വീണ്ടും റെഡ് അലർട്ട്; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ടു ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം,

Read More
Latestകണ്ണൂര്‍

കണ്ണൂർ മട്ടന്നൂരിൽ റോഡ് തകർന്നു. ഒരു കാർ വെള്ളത്തിൽ മുങ്ങിപ്പോയി.

കനത്ത മഴയിൽ കണ്ണൂർ മട്ടന്നൂരിൽ റോഡ് തകർന്നു. ഒരു കാർ വെള്ളത്തിൽ മുങ്ങിപ്പോയി. മട്ടന്നൂർ ഇരിയ്ക്കൂർ റോഡിലാണ് സംഭവം സമീപത്തെ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കാറിൽ ഉണ്ടായിരുന്നവർ നീന്തി

Read More
Latestദേശീയം

മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ​ഗഡ്ചിരോളിയിൽ ആറ് മണിക്കൂർ നീണ്ട ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. കൊല്ലപ്പെട്ടവരിൽ നിന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Read More
Latestകണ്ണൂര്‍

കണ്ണൂരിൽ ഇന്നും നാളെയുംഓറഞ്ച് മുന്നറിയിപ്പ്

കണ്ണൂർ : അതിശക്തമായ മഴ മൂന്ന് ദിവസം കൂടി തുടരാൻ സാധ്യത. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ജില്ലയിൽ ഓറഞ്ച് മുന്നറിയിപ്പാണ്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടൽ

Read More
Latestകേരളം

സംസ്ഥാനത്തെ 14 ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ 14 ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴ കനക്കാൻ

Read More
Latestകണ്ണൂര്‍

കണ്ണൂർ ചെങ്ങളായിയിലെ ‘നിധി’ക്ക് 200 വർഷം പഴക്കം! ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും അറക്കൽ രാജവംശത്തിന്റെ നാണയങ്ങളും

കണ്ണൂർ: കണ്ണൂർ ചെങ്ങളായിൽ നിന്നും കണ്ടെത്തിയത് 200 വർഷം പഴക്കമുള്ള വസ്തുക്കളെന്ന് പുരാവസ്തു വകുപ്പ്. പുരാവസ്തുക്കളിൽ ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും ഉൾപ്പെടുന്നു. അറക്കൽ രാജവംശം

Read More
Latestകേരളം

വിപണിയില്‍ മത്സ്യവില കുറയുന്നു.

കോഴിക്കോട്: ചാകരയുടെ ഭാഗമായി മത്തിയും ചെമ്മീനും ലഭിച്ചുതുടങ്ങിയതോടെ വിപണിയില്‍ മത്സ്യവില കുറയുന്നു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നല്ലതോതില്‍ മത്സ്യം ലഭിക്കുന്നുണ്ട്. ട്രോളിംഗ് നിരോധനത്തിനു പിന്നാലെ മത്സ്യവില കുതിച്ചുയര്‍ന്നിരുന്നു.

Read More
Latestകേരളം

എല്ലാ പിന്തുണകൾക്കും നന്ദി അറിയിച്ച് നടൻ ആസിഫ് അലി.

എല്ലാ പിന്തുണകൾക്കും നന്ദി അറിയിച്ച് നടൻ ആസിഫ് അലി. എന്നാൽ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരെ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും

Read More