കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കൂട്ടിരിപ്പുകാരന് തെരുവുനായയുടെ കടിയേറ്റു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഗവണ്‍മെൻ്റ് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയില്‍ വച്ച് രോഗിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ കടിച്ചു.കാഞ്ഞങ്ങാട് കല്ലഞ്ചിറ സ്വദേശിയും എറണാകുളത്ത് വീഡിയോഗ്രാഫി വിദ്യാർത്ഥിയുമായ അബിൻ കെ. സതീഷിനാണ്
Read More



