കൊലപാതകക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് എല്‍എല്‍ബി പഠിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി
കൊച്ചി: ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന രണ്ട് കൊലപാതക കുറ്റവാളികള്‍ക്ക് 2023-24 അധ്യയന വര്‍ഷം മുതല്‍ ജയിലില്‍ നിന്ന് ഓണ്‍ലൈന്‍ വഴി എല്‍എല്‍ബി ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുമതി
Read More


