Latestകേരളം

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്കിൽ വര്‍ധന.

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്കിൽ വര്‍ധന. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്. ഉത്തരവ്

Read More
Latestകണ്ണൂര്‍

ആറളത്ത് വെടിവെപ്പ് നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു

കണ്ണൂർ: ആറളത്ത് വെടിവെപ്പ് നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. മാവോയിസ്റ്റ് പശ്ചിമ ഘട്ട സോൺ സെക്രട്ടറി സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. മാവോയിസ്റ്റ്

Read More
Latestകേരളം

ശബരിമല സീസണിൽ സമർദ്ദ തന്ത്രത്തിലൂടെ കാര്യങ്ങൾ നേടാൻ സ്വകാര്യ ബസുടമകൾ ശ്രമിക്കുന്നു’; ആന്റണി രാജു

‘ സ്വകാര്യ ബസ് സമരം അനവസരത്തിലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ശബരിമല സീസണിൽ സമർദ്ദ തന്ത്രത്തിലൂടെ കാര്യങ്ങൾ നേടാൻ സ്വകാര്യ ബസുടമകൾ ശ്രമിക്കുന്നു. വിവിധ

Read More
Latestകേരളം

യുവതി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു.

ചാലിശ്ശേരി പെരുമണ്ണൂരിൽ യുവതി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു. പെരുമണ്ണൂർ സുരഭി നിവാസിൽ സിന്ധുവാണ് മരിച്ചത്. 49 വയസായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. തലയിലൂടെ മണ്ണെണ്ണ ഒഴിച്ച്

Read More
Latestകേരളം

കൊല്ലത്ത് ആറാം ക്ലാസുകാരന് ട്യൂഷന്‍ ക്ലാസ് അധ്യാപകന്റെ ക്രൂര മര്‍ദനം

കൊല്ലത്ത് ആറാം ക്ലാസുകാരന് ക്രൂര മര്‍ദനം. ട്യൂഷന്‍ ക്ലാസ് അധ്യാപകനാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതി. ഇന്നലെയാണ് സംഭവം. ഹോംവര്‍ക്ക് ചെയ്തുവെന്ന് കള്ളം പറഞ്ഞുവെന്നാരോപിച്ച് ട്യൂഷന്‍ ക്ലാസ്

Read More
Latestകേരളം

“99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം. ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്, മാധവ് സുരേഷ് ഗോപി

തന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റ പരിഹാരമെന്നും മാധവ്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മാധവ് പോസ്റ്റ് പങ്കുവെച്ചത്. ’99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം. ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്.’ എന്നാണ്

Read More
Latestകേരളം

കോ­​ഴി­​ക്കോ­​ട്ടെ ലോ­​ഡ്­​ജി​ല്‍ യു­​വാ­​വ് വെ­​ടി­​യേ­​റ്റ നി­​ല­​യി​ല്‍

കോ­​ഴി­​ക്കോ­​ട്: സ്വ­​കാ­​ര്യ ലോ­​ഡ്­​ജി​ല്‍ യു­​വാ­​വി­​നെ വെ­​ടി­​യേ­​റ്റ നി­​ല­​യി​ല്‍ ക­​ണ്ടെ​ത്തി. പേ­​രാ­​മ്പ്ര കാ​വും­​ത­​റ സ്വ­​ദേ­​ശി ഷം­​സു­​ദ്ദീ­​നാ­​ണ് വെ­​ടി­​യേ­​റ്റ​ത്. യുവാവിനെ മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ­​യാ­​ളു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ­​യി

Read More
Latestകേരളം

കേരളീയം നവംബര്‍ ഒന്നുമുതല്‍; ഏഴുവരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം

തിരുവനനന്തപുരം: നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ നടക്കുന്ന കേരളീയം 2023- ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തുമെന്നും കേരളീയത്തിന്റെ മുഖ്യവേദികള്‍ ക്രമീകരിച്ചിരിക്കുന്ന വെള്ളയമ്പലം മുതല്‍ ജിപിഒ

Read More
Latestകേരളം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5670 രൂപയായി. ഒരു പവൻ സ്വർണത്തിന് വില

Read More
Latestകേരളം

സംസ്ഥാനത്ത്‌ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

സംസ്ഥാനത്ത്‌ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബർ 3 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ

Read More