കോഴിക്കോട് കോര്‍പ്പറേഷന്റെ മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ തീപ്പിടിത്തം;
കോഴിക്കോട് | കോഴിക്കോട് കോര്‍പ്പറേഷന്റെ മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ തീപ്പിടിത്തം. ഭട്ട് റോഡിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തിലാണ് ഞായറാഴ്ച രാവിലെ തീപ്പിടിത്തമുണ്ടായത്. നഗരത്തിലെയും സമീപപ്രദേശങ്ങളിലും അഗ്നിരക്ഷാസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള
Read More


