ഇന്ത്യയിലെ 20 യൂണിവേഴ്‌സിറ്റികള്‍ വ്യാജം,കൂടുതലുള്ളത് ഡല്‍ഹിയിൽ
ന്യൂഡല്‍ഹി: ഇന്ത്യയിലെ 20 യൂണിവേഴ്‌സിറ്റികള്‍ വ്യാജമാണെന്നും ഇത്തരം സ്ഥാപങ്ങള്‍ കൂടുതലുള്ളത് ഡല്‍ഹിയിലാണെന്നും യുജിസി. കേരളമുള്‍പ്പെടെ മറ്റ് ആറ് സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളും പട്ടികയിലുണ്ട്. ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി,
Read More


