സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു.
കാസർകോട്∙ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരായ നാല് സ്ത്രീകളുമാണ് മരിച്ചത്. ബദിയടുക്ക പള്ളത്തടുക്കയിലാണ് അപകടം നടന്നത്. അപകടത്തിൽ ഓട്ടോറിക്ഷയുടെ
Read More


