നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് സെലക്ഷന്‍ ട്രയല്‍സ് പോലീസ് കേസെടുത്തു
നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഴിക്കോട് ബാലുശ്ശേരിയില്‍ സെലക്ഷന്‍ ട്രയല്‍സ്. കിനാലൂരിലെ ഉഷ സ്‌കൂളിലാണ് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ബാലുശ്ശേരി
Read More


