Latestകേരളം

കോഴിക്കോട് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.

കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിക്കടുത്ത് തൊട്ടിൽപ്പാലത്ത് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇന്നലെ വൈകിട്ട് മുതലാണ് ഡിഗ്രി വിദ്യാർത്ഥിയായ പെൺകുട്ടിയെ കാണാതായത്. ഇന്ന് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ

Read More
Latestകേരളം

കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍: കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ഉടൻ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ലോക്കോ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചെന്നൈയില്‍ പരിശീലനം തുടങ്ങിയെന്നാണ് പുറത്തു വരുന്ന വിവരം.സാങ്കേതിക കാര്യങ്ങള്‍ നോക്കുന്ന മെക്കാനിക്കല്‍

Read More
Latestകേരളം

ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം.

ന്യൂഡല്‍ഹി: 69ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഹോം എന്ന സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം. ഹോമിലെ അഭിനയമികവിന് ഇന്ദ്രന്‍സിനെ തേടി പുരസ്‌കാരം എത്തിയത്

Read More
Latestദേശീയം

ഇന്ത്യയുടെ പ്രഗ്നാനന്ദയെ പരാജയപ്പെടുത്തി മാഗ്നസ് കാള്‍സന് കിരീടം.

ബകു: ചെസ് ലോകകപ്പിലെ ടൈബ്രേക്കറില്‍ ഇന്ത്യയുടെ പ്രഗ്നാനന്ദയെ പരാജയപ്പെടുത്തി മാഗ്നസ് കാള്‍സന് കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ 1-0നായിരുന്നു കാള്‍സന്റെ ജയം. ടൈബ്രേക്കറിലെ ആദ്യ മത്സരത്തിലാണ്

Read More
Latestകേരളം

സ്കൂൾ ബസ്സിൽ നിന്ന് വീടിന് സമീപം ഇറങ്ങിയ നഴ്സറി വിദ്യാർത്ഥിനി അതേ വാഹനമിടിച്ച് മരിച്ചു.

കാസർഗോഡ്: സ്കൂൾ ബസ്സിൽ നിന്ന് വീടിന് സമീപം ഇറങ്ങിയ നഴ്സറി വിദ്യാർത്ഥിനി അതേ വാഹനമിടിച്ച് മരിച്ചു. കാസർഗോഡ് കമ്പാർ ശ്രീബാഗിലു പെരിയഡുക്ക മർഹബ ഹൗസിൽ മുഹമ്മദ് സുബൈറിന്റെ

Read More
Latestകണ്ണൂര്‍

പറശ്ശിനിക്കടവ്-മാട്ടൂൽ ബോട്ട്സർവീസ് പുനരാരംഭിച്ചു

പറശിനിക്കടവ് : ജലഗതാഗത വകുപ്പിന്റെ പറശിനിക്കടവ് – മാട്ടൂൽ ബോട്ട് സർവീസ് പുനരാരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ചില അപാകം കണ്ടെത്തിയതിനെ തുടർന്ന് മാരിടൈം ബോർഡ് വിഭാഗം സ്റ്റോപ്പ്

Read More
Latestദേശീയം

ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാകയ്ക്ക് കീഴിൽ മത്സരിക്കാൻ ഒരുങ്ങുന്ന ഗുസ്തി താരങ്ങൾക്ക് വൻ തിരിച്ചടി.

വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാകയ്ക്ക് കീഴിൽ മത്സരിക്കാൻ ഒരുങ്ങുന്ന ഗുസ്തി താരങ്ങൾക്ക് വൻ തിരിച്ചടി. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ(WFI) അംഗത്വം താൽക്കാലികമായി റദ്ദാക്കി ലോക

Read More
Latestകേരളം

കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി

കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി. കെഎസ്ആർടിസിക്ക് ആവശ്യമായ സഹായം സർക്കാർ നൽകണമെന്നും കോടതി ഉത്തരവിട്ടു. ജീവനക്കാർ നൽകിയ ശമ്പള ഹർജികൾ

Read More
Latestകേരളം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില

Read More
Latestകണ്ണൂര്‍

കണ്ണൂർ സർവകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ.

കണ്ണൂർ സർവകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ. അഡ്‌ഹോക്ക് കമ്മിറ്റി തയാറാക്കിയ സിലബസിൽ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന

Read More