സൗജന്യ നിരക്കില്‍ കാര്‍ഷിക യന്ത്രോപകരണങ്ങള്‍; തീയതി നീട്ടി
കണ്ണൂർ:-ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടശേഖരസമിതികള്‍ക്ക് പരമാവധി മൂന്ന് ലക്ഷം രൂപ വരെ വിലവരുന്ന കാര്‍ഷികയന്ത്രങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നു.
Read More



