Latestകേരളം

പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം.

പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം. ദേശീയ സെക്രട്ടറിയായി അനിൽ ആന്റണിയെ പ്രഖ്യാപിച്ചു. എപി അബ്ദുള്ളക്കുട്ടി ഉപാധ്യക്ഷനായി തുടരും. രാധാമോഹൻ അഗർവാളിനെ ദേശീയ ജനറൽ സെക്രട്ടറിയായും

Read More
Latestകേരളം

സർക്കാർ ആശുപത്രിയിൽ രണ്ടര വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി.

സർക്കാർ ആശുപത്രിയിൽ രണ്ടര വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. തിരുവനന്തപുരം തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയാണ് ആക്ഷേപം. സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയ കാരണം ചൂണ്ടിക്കാട്ടിയാണ് ഡോക്ടർ

Read More
Latestകേരളം

ഇന്ന് ലോക ഒ.ആർ.എസ് ദിനം

വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ ആര്‍

Read More
Latestകേരളം

നീറ്റ് എസ്.എസ് 2023 സെപ്റ്റംബർ 9,10 തീയതികളിൽ: കേരളത്തിൽ 4 പരീക്ഷാ കേന്ദ്രങ്ങൾ

സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള ദേശീയതല പരീക്ഷയായ ‘നീറ്റ്-എസ്.എസ് 2023’ സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കും. കേരളത്തിൽ കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ

Read More
Latestകേരളം

മായം ചേർത്ത ശർക്കര വിറ്റു;കടയുടമക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും

കോഴിക്കോട് | താമരശേരി ചുങ്കത്ത് മായം ചേർത്ത ശർക്കര വിറ്റ കട ഉടമക്ക് എതിരെ നടപടി. രണ്ട് ലക്ഷം രൂപ പിഴയും തടവുമാണ് താമരശേരി ജുഡീഷ്യൽ ഫസ്റ്റ്

Read More
Latestകേരളം

മർദിച്ചവർക്കെതിരെ പരാതിയില്ല. ഭാര്യയിൽ നിന്ന് ഒഴിവായി കിട്ടിയാൽ മതിയെന്ന് നൗഷാദ്

അഫ്‌സാന എല്ലാവരേയും കബളിപ്പിച്ചെന്ന് ഡിവൈഎസ്പി രാജപ്പൻ റാവുത്തർ മാധ്യമങ്ങളോട്. മർദിച്ചവർക്കെതിരെ നൗഷാദിന് പരാതിയില്ല. ഭാര്യയിൽ നിന്ന് ഒഴിവായി കിട്ടിയാൽ മതിയെന്ന് നൗഷാദ് പറയുന്നു. മക്കളെ തിരികെ വേണമെന്നും

Read More
Latestകേരളം

കെഎസ്ഇബി ഓഫീസില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു.

തൃശൂര്‍ വിയ്യൂരില്‍ കെഎസ്ഇബി ഓഫീസില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശിക്കാണ് കുത്തേറ്റത്. വിയ്യൂരിലെ കെഎസ്ഇബി പവര്‍ ഹൗസിലാണ് സംഭവം. കെഎസ്ഇബിയിലെ താത്ക്കാലിക

Read More
Latestകേരളം

ഉമ്മൻചാണ്ടിക്കെതിരായ പരാമർശത്തിൽ തനിക്കെതിരെ കേസെടുക്കണമെന്ന് നടൻ വിനായകൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ പരാമർശത്തിൽ തനിക്കെതിരെ കേസെടുക്കണമെന്ന് നടൻ വിനായകൻ. കേസെടുക്കേണ്ടതില്ലെന്ന ഉമ്മൻചാണ്ടിയുടെ കുടുംബത്തിന്റെ തീരുമാനത്തിലാണ് ഫേസ്ബുക്കിലൂടെ വിനായകൻ മറുപടി നൽകിയത്. വിനായകനെതിരെ കേസ് വേണ്ടെന്ന

Read More
Latestകണ്ണൂര്‍

കുളമ്പുരോഗം; കുത്തിവെപ്പിന് 29 സ്ക്വാഡുകൾ

കണ്ണൂർ: ജില്ലയിൽ വ്യാഴാഴ്ച വരെ 122 മൃഗങ്ങളിൽ കുളമ്പുരോഗം സ്ഥിരീകരിച്ചു. കിടാരികളും കന്നുകുട്ടികളും ഉൾപ്പെടെ പശുക്കളിലാണ് രോഗം സ്ഥിരീകരിച്ചത്. കറവയുള്ള പശുക്കളും കൂട്ടത്തിലുണ്ട്. രോഗംബാധിച്ച് ആറ് മൃഗങ്ങൾ

Read More
Latestകേരളം

റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ ഇഡി അന്വേഷണം

റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ ഇഡി അന്വേഷണം ആരംഭിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി പ്രസ്താവനയില്‍ പറഞ്ഞു. എട്ടുകോടി രൂപയുടെ ഈട്ടി അനധികൃതമായി വെട്ടിവിറ്റ മുട്ടില്‍ മരംമുറി കേസില്‍

Read More