Latestകേരളം

മൂവാറ്റുപുഴയില്‍ വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവം; പ്രതിക്കെതിരെ കാപ്പ ചുമത്തും

മൂവാറ്റുപുഴയിലെ വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് പൊലീസ്. പ്രതിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ്. ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെയാണ് കാപ്പ ചുമത്തുക.സംഭവത്തില്‍ പ്രതിക്കെതിരെ

Read More
Latestകണ്ണൂര്‍

ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

കണ്ണൂർ: നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശനത്തിന് ഓൺലൈനായി ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ നവംബർ നാലിന് നടക്കും. അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ ലിങ്ക്:

Read More
Latestദേശീയം

ഗവർണറെ കയറ്റാതെ എയർഏഷ്യ വിമാനം പറന്നുയർന്നതായി പരാതി

കർണാടക ഗവർണർ തവർചന്ദ് ഗെലോട്ടിനെ കയറ്റാതെ എയർഏഷ്യ വിമാനം പറന്നുയർന്നതായി പരാതി. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഗവർണർ വൈകിയതിനാലാണ് വിമാനം പറന്നുയർന്നതെന്നാണ് അധികൃതരുടെ വാദം.

Read More
Latestകേരളം

കലഞ്ഞൂരില്‍ നിന്ന് കാണാതായ നൗഷാദിനെ തൊടുപുഴയില്‍  നിന്നും കണ്ടെത്തി.

തൊടുപുഴ.പത്തനംതിട്ടയിലെ കലഞ്ഞൂരില്‍ നിന്ന് കാണാതായ നൗഷാദിനെ തൊടുപുഴയില്‍  നിന്നും കണ്ടെത്തി.നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്‌സാന മൊഴി നല്‍കുകയും ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനുമിടെയാണ് നൗഷാദിനെ തൊടുപുഴയില്‍

Read More
Latestകേരളം

തീവണ്ടിയിൽ ചാടി കയറുന്നതിന് ഇടയിൽ പാളത്തിലേക്ക് വീഴുകയായിരുന്ന യാത്രക്കാരനെ രക്ഷിച്ച് ആർ പി എഫ് ഉദ്യോഗസ്ഥൻ.

മംഗളൂരു: സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട തീവണ്ടിയിൽ ചാടി കയറുന്നതിന് ഇടയിൽ പാളത്തിലേക്ക് വീഴുകയായിരുന്ന യാത്രക്കാരനെ രക്ഷിച്ച് ആർ പി എഫ് ഉദ്യോഗസ്ഥൻ. മംഗളൂരു സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിൽ

Read More
Latestകേരളം

മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ പ്രതികളുടെ വാദം പൊളിഞ്ഞെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍

മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ പ്രതികളുടെ വാദം പൊളിഞ്ഞെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. മുറിച്ച മരങ്ങളുടെ പഴക്കം ഡിഎന്‍എ പരിശോധനയിലൂടെ തെളിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി. വനംവകുപ്പിന്റെ ചരിത്രത്തില്‍

Read More
Latestകണ്ണൂര്‍

ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം

കൊട്ടിയൂർ: പാൽച്ചുരത്ത് ചരക്ക് ലോറി മരത്തിലിടിച്ച് അപകടം. ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ ആലപ്പുഴ സ്വദേശി ബിന്ദുലാലിനെ (54) ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിൽ അഗ്നിരക്ഷാ സേനയും നാട്ടുകാരും

Read More
Latestകേരളം

നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ.

തിരുവനന്തപുരം അഞ്ചുതെങ്ങ് തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ. മാമ്പള്ളി സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. കഴിഞ്ഞ 18ന് രാവിലെയാണ്

Read More
Latestകേരളം

കേരളത്തിലെ പെണ്‍കുട്ടികളില്‍ വിവാഹത്തോടുള്ള താത്പര്യം കുറഞ്ഞുവരുന്നെന്ന് റിപ്പോര്‍ട്ട്

കേരളത്തിലെ പെണ്‍കുട്ടികളില്‍ വിവാഹത്തോടുള്ള താത്പര്യം കുറഞ്ഞുവരുന്നെന്ന് റിപ്പോര്‍ട്ട്. വിവാഹ ബ്യൂറോകളും മാട്രിമോണി സൈറ്റുകളും കൗണ്‍സലിംഗ് സൈക്കോളജിസ്റ്റുകളുമെല്ലാം വിവിധ ഘട്ടങ്ങളിലായി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.വിവാഹ ബന്ധങ്ങള്‍ ആത്മഹത്യയിലെത്തി നില്‍ക്കുന്ന സാഹചര്യം

Read More
Latestദേശീയം

ഇരുചക്ര വാഹനത്തിൽ 2 പേർ മതിയെന്ന്‌ കേന്ദ്രമന്ത്രി നിതിൻഗഡ്‌കരി

ന്യൂഡൽഹിയാത്രക്കാരുടെ സുരക്ഷ പരിഗണിച്ച്‌ ഇരുചക്ര വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ ഒന്നിൽ കൂടുതൽ പേരെ അനുവദിക്കില്ലെന്ന്‌ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി ലോക്‌സഭയിൽ ആന്റോ ആന്റണിക്ക്‌ മറുപടി

Read More