Latestകേരളം

നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ അമ്മ അറസ്റ്റിലായി.

തിരുവനന്തപുരത്ത് നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ അമ്മ അറസ്റ്റിലായി. കാഞ്ഞിരംകുളം സ്വദേശിനി അഞ്ജുവാണ് അറസ്റ്റിലായത്. ഒളിവിൽ കഴിയവെയാണ് പ്രതി പിടിയിലായത്. കുഞ്ഞിനെ വിൽക്കാൻ ഇടനില നിന്ന

Read More
Latestകേരളം

കാസര്‍കോട് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

കാസര്‍കോട്: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. തായന്നൂര്‍ കുഴിക്കോല്‍ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയില്‍ ഇന്നലെ അര്‍ധരാത്രിയായിരുന്നു

Read More
Latestകേരളം

ഇന്‍സ്റ്റന്റ് ലോണ്‍ എന്ന് വാഗ്ദാനം നല്‍കി സമീപിക്കുന്ന ലോണ്‍ ആപ്പുകളെ സൂക്ഷിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്‍സ്റ്റന്റ് ലോണ്‍ എന്ന് വാഗ്ദാനം നല്‍കി സമീപിക്കുന്ന ലോണ്‍ ആപ്പുകളെ സൂക്ഷിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഭീമമായ പലിശ നല്‍കേണ്ടി വരുമെന്നത് മാത്രമല്ല, ഫോണിലെ സ്വകാര്യവിവരങ്ങള്‍

Read More
Latestഅറിയിപ്പ്‌

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് ഡിഗ്രി/ ഡിപ്ലോമയും ഒന്ന്/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍

Read More
കേരളം

എഐ ക്യാമറ ആരോപണം; മുഖ്യമന്ത്രിയെ ഇകഴ്ത്തിക്കാട്ടാനുമുള്ള ശ്രമമെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: എഐ ക്യാമറ ആരോപണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി വ്യവസായ മന്ത്രി പി രാജീവ് രംഗത്ത്. എഐ ക്യാമറയുമായി ബന്ധപ്പെട്ട് ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണമെന്ന് വ്യവസായ മന്ത്രി പി

Read More
Latestകണ്ണൂര്‍

കൊട്ടിയൂർ വൈശാഖ മഹോത്സവം; പ്രക്കൂഴം ചടങ്ങ് നടന്നു. മെയ് 27ന് നീരെഴുന്നള്ളത്ത്

ഇരിട്ടി | കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ചിട്ടകളും അളവുകളും ചടങ്ങുകളും കർമങ്ങളും പ്രക്കൂഴ നാളിൽ നിശ്ചയിച്ചു. കാക്കയങ്ങാട് പാലയിൽ പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്ന് അവിൽ

Read More
Latestഅറിയിപ്പ്‌

കെട്ടിട നിര്‍മാണം: ഏപ്രില്‍ 9 വരെ അപേക്ഷ നല്‍കിയവര്‍ക്ക് പഴയ ഫീസ്

തിരുവനന്തപുരം: ഏപ്രില്‍ 9 വരെ കെട്ടിട നിര്‍മാണത്തിനായി ഓണ്‍ലൈനായും ഓഫ്‌ലൈനായും സമര്‍പ്പിച്ച എല്ലാ അപേക്ഷകള്‍ക്കും പഴയ പെര്‍മിറ്റ് ഫീസ് നിരക്ക് ആയിരിക്കും ബാധകമെന്ന് തദ്ദേശ മന്ത്രി എം

Read More
Latestകേരളം

ചക്രവാതച്ചുഴി ന്യൂനമർദമായേക്കും:കേരളത്തിൽ മെയ് 10 വരെഇടിയോട് കൂടിയ മഴക്ക് സാധ്യത;ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 10 വരെ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും രൂപപ്പെട്ട

Read More
ചരമം

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

കാസര്‍ഗോഡ്: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. തായന്നൂര്‍ കുഴിക്കോല്‍ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയില്‍ ഇന്നലെ അര്‍ധരാത്രിയായിരുന്നു

Read More
ദേശീയം

കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമോ ?; വീരശൈവ ലിംഗായത് വിഭാഗത്തിന്റെ നിലപാടില്‍ മാറ്റം

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടിയായി വീരശൈവ ലിംഗായത് വിഭാഗത്തിന്റെ നിലപാട് മാറ്റം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍ക്കാനുള്ള വീരശൈവ ലിംഗായത്തുകളുടെ തീരുമാനമാണ് ബിജെപിക്ക് തിരിച്ചടിയായത്.

Read More