Latestകേരളം

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം; തടയാൻ ഷാഡോ പോലീസ് വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

സിനിമാമേഖലയിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. അന്വേഷണത്തിന് എക്‌സൈസിന് നിര്‍ദ്ദേശം നല്‍കി. അമ്മ എക്‌സികൂട്ടീവ് അംഗവും നടനുമായ ടിനി ടോമിന്റെ വെളിപ്പെടുത്തലാണ് നിലപാട് കടുപ്പിക്കാന്‍ കാരണം.

Read More
Latestകണ്ണൂര്‍

ചെറുവത്തൂര്‍-നീലേശ്വരം പാതയില്‍ അറ്റകുറ്റപ്പണി: മെയ് 11നും 18നും ഇടയില്‍ ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം; ചില വണ്ടികളുടെ സമയത്തില്‍ മാറ്റം, ഓട്ടവും ചുരുക്കി

കാസര്‍കോട്: ചെറുവത്തൂര്‍-നീലേശ്വരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ റെയില്‍പ്പാളം കമീഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പെടുത്തി. മെയ് 11 മുതല്‍ 18വരെയാണ് നിയന്ത്രണം. 18ന് കോയമ്ബത്തൂരില്‍നിന്ന്

Read More
കേരളം

തവനൂരില്‍ ഫിറോസ് കുന്നംപറമ്പിലിനെ ആരാണ് നൂലില്‍ കെട്ടി ഇറക്കിയത്; ചര്‍ച്ച ഇല്ലാതെ ഫിറോസിന് സീറ്റ് നല്‍കിയത് ശരിയായില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

മലപ്പുറം: ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഫിറോസിന് തവനൂരില്‍ സീറ്റ് നല്‍കിയതിലാണ് വിമര്‍ശനം. തവനൂരില്‍

Read More
Latestകണ്ണൂര്‍

വാക് ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹായത്തോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്ന മൈഗ്രന്റ് സുരക്ഷാ പ്രൊജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലറെ നിയമിക്കുന്നു. യോഗ്യത സൈക്കോളജി/ സോഷ്യല്‍

Read More
Latestഅറിയിപ്പ്‌

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷം ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും അഞ്ചാം

Read More
Latestകണ്ണൂര്‍

കണ്ണൂരില്‍ മുന്നറിയിപ്പില്ലാതെ സ്വകാര്യ ധനകാര്യ സ്ഥാപനം പൂട്ടിയതോടെ നിക്ഷേപകര്‍ ആശങ്കയില്‍

കണ്ണൂരില്‍ മുന്നറിയിപ്പില്ലാതെ സ്വകാര്യ ധനകാര്യ സ്ഥാപനം പൂട്ടിയതോടെ നിക്ഷേപകര്‍ ആശങ്കയില്‍. ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിച്ചു പോന്ന ധനകോടി ചിറ്റ്സിന്‍റെ തളാപ്പ് ശാഖയാണ് പൂട്ടിയത്. നിക്ഷേപകര്‍ ഇന്നലെ സ്ഥാപനത്തിലെത്തിയപ്പോള്‍

Read More
Latestകേരളം

നീറ്റ് പരീക്ഷ; കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി

തിരുവനന്തപുരം | ‘നീറ്റ് 2023’ പരീക്ഷാർഥികൾക്കായി വിപുലമായ യാത്രാ സൗകര്യങ്ങളമായി കെ എസ് ആർ ടി സി. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്ന

Read More
Latestഅറിയിപ്പ്‌

പൂന്തോട്ടങ്ങളൊരുക്കി മാലിന്യങ്ങളകറ്റൂ…അവാര്‍ഡ് നേടൂ

നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള മാലിന്യക്കൂമ്പാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി മികച്ച പൂന്തോട്ടങ്ങളോ, വിനോദ കേന്ദ്രങ്ങളോ ഒരുക്കുന്നവര്‍ക്ക് ജില്ലാ പഞ്ചായത്ത് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍

Read More
Latestഅറിയിപ്പ്‌

പരിയാരം പഞ്ചായത്തിലെ 600 ജലജീവന്‍ മിഷന്‍ കുടിവെള്ള കണക്ഷനുകളുടെ ടെണ്ടര്‍ നടപടി ഉടന്‍

പരിയാരം ഗ്രാമ പഞ്ചായത്തിലെ 600 ജലജീവന്‍ മിഷന്‍ കുടിവെള്ള കണക്ഷനുകള്‍ക്ക് ഏഴ് ദിവസത്തിനകം സാങ്കേതികാനുമതി നല്‍കാനും ടെണ്ടര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കാനും നിര്‍ദ്ദേശം. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍,

Read More
Latestഅറിയിപ്പ്‌

വൈദ്യുതി മുടങ്ങും

ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ സെക്ഷന്‍ ഓഫീസ്, ശ്രീകണ്ഠപുരം ജംഗ്ഷന്‍, സാമ ബസാര്‍, ഓടത്തുപാലം, ബസ് സ്റ്റാന്റ്, നോബിള്‍, ഐ ടി സി, ആവണക്കോല്‍, സമുദ്ര ബാര്‍,

Read More