Latestകേരളം

എ ഐ ക്യാമറയില്‍ പതിഞ്ഞ ഗതാഗത നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി.

പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവർക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ നിയമലംഘനങ്ങളുടെ നോട്ടീസ് ആണ് അയക്കുന്നത്. ഈ മാസം 20 മുതൽ പിഴ ഈടാക്കാനായിരുന്നു തീരുമാനം. ഈ

Read More
Latestകേരളം

കൊട്ടിയൂർ ഉത്സവം : പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ ചടങ്ങുകൾക്ക് മാറ്റമില്ല

കണ്ണൂർ : കൊട്ടിയൂർ അമ്പലത്തിൽ ഉത്സവം തുടങ്ങിയാൽ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ചടങ്ങുകൾക്ക് മുടക്കമില്ല .കൊട്ടിയൂർ അമ്പലത്തിൽ ഉത്സവം തുടങ്ങിയാൽ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന, വെള്ളാട്ടം,

Read More
Latestകേരളം

വീടില്ലാത്ത ഒരാൾ പോലും കേരളത്തിൽ ഉണ്ടാകാൻ പാടില്ല; മുഖ്യമന്ത്രി

വീടില്ലാത്ത ഒരാൾ പോലും കേരളത്തിൽ ഉണ്ടാകാൻ പാടില്ലെന്ന ലക്ഷ്യമാണ് സർക്കാരിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭവനരഹിതരില്ലാത്ത നാടായി കേരളത്തെ മാറ്റിത്തീർക്കാൻ സർക്കാരാവിഷ്കരിച്ച പദ്ധതിയാണ് ലൈഫ് മിഷൻ. ലൈഫിന്റെ

Read More
Latestകണ്ണൂര്‍

50,000 രൂ​പ മു​ത​ല്‍ മൂ​ന്ന് ലക്ഷം രൂ​പ വ​രെ സ്വ​യം തൊ​ഴി​ല്‍ വാ​യ്പാ

ക​ണ്ണൂ​ർ:​ സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ സ്വ​യം തൊ​ഴി​ല്‍ വാ​യ്പാ പ​ദ്ധ​തി​ക്കു കീ​ഴി​ല്‍ വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി​യി​ല്‍​പ്പെ​ട്ട തൊ​ഴി​ല്‍ ര​ഹി​ത​രാ​യ യു​വ​തീ യു​വാ​ക്ക​ളി​ല്‍ നി​ന്നും

Read More
Latestകേരളം

മോക്ക ചുഴലിക്കാറ്റ് വരുന്നു,കേരളത്തില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ന്യൂനമർദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായേക്കും. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ‘മോക്ക’ എന്നായിരിക്കും പേര്. ന്യൂനമർദ സ്വാധീനം കാരണം കേരളത്തിൽ

Read More
Latestകേരളം

സ്വർണ വിലയിൽ വൻ ഇടിവ്

സ്വർണ വിലയിൽ വൻ ഇടിവ്. കഴിഞ്ഞ ദിവസങ്ങളിലെ കുതിച്ചുചാട്ടത്തിന് പിന്നാലെയാണ് വിലയിടിവ് രക്ഷപ്പെടിത്തിയത്.പവന് 560 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,200 രൂപ. ഗ്രാമിന്

Read More
Latestകേരളം

ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മെയ് 15 ന് എറണാകുളം- ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന സ്പെഷ്യൽ ട്രെയിൻ

Read More
Latestദേശീയം

കൊവിഡ് ഇനി മഹാമാരിയല്ല; ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന

നാല് വർഷത്തോളമായി ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന കൊറോണയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയുടെ പരിധിയിൽ നിന്ന് ലോകാരോഗ്യ സംഘടന നീക്കം ചെയ്തു. ഇനി ലോകത്ത് കൊവിഡ് 19 ഒരു മഹാമാരി

Read More
Latestഅറിയിപ്പ്‌

വൈദ്യുതി നിരക്ക് പരിഷ്‌കാരം:
പൊതുതെളിവെടുപ്പ് മെയ് എട്ട് മുതൽ

വൈദ്യുതി നിരക്ക് പരിഷ്‌കരിക്കാൻ കേരള വൈദ്യുതി ബോർഡ് നൽകിയ അപേക്ഷകളിൽ പൊതുജനങ്ങളിൽ നിന്നും വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നേരിട്ട് തെളിവെടുപ്പ് നടത്തും. മെയ് എട്ടിന് രാവിലെ 11

Read More
കേരളം

സൗദിയിലെ താമസ സ്ഥലത്ത് തീപിടിത്തം; മരിച്ച രണ്ട് മലയാളി യുവാക്കളെ തിരിച്ചറിഞ്ഞു

റിയാദ്: സൗദിയില്‍ പെട്രോള്‍ പമ്പിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം മേല്‍മുറി സ്വദേശി ഇര്‍ഫാന്‍, വളാഞ്ചേരി സ്വദേശി അബ്ദുള്‍ ഹക്കീം എന്നിവരാണ്

Read More