Latestകേരളം

കെസിബിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ്

കൊച്ചി: മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കെസിബിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്‍റായി ബിഷപ്പ് മാർ പോളി കണ്ണൂക്കാടനെയും തിരഞ്ഞെടുത്തു.

Read More
Latestഗൾഫ്ലോകം

ചൈനീസ് പ്രസിഡൻറ് ഷി ജിൻപിംഗ് ഇന്ന് സൗദി സന്ദർശിക്കും

റിയാദ്: മൂന്ന് ദിവസത്തെ സൗദി സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ബുധനാഴ്ച റിയാദിലെത്തുമെന്ന് ഉന്നത നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദർശന വേളയിൽ ചൈന-ഗൾഫ്,

Read More
Latestകേരളം

ലക്ഷദ്വീപ് കപ്പലുകൾക്ക് ടിക്കറ്റ് കിട്ടുന്നില്ല; അധിക വിലയ്ക്ക് കരിഞ്ചന്തയിൽ സുലഭം

കോഴിക്കോട്: ലക്ഷദ്വീപ് യാത്രയ്ക്ക് കപ്പലുകളിൽ ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതി. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ മാത്രമേ 10 ശതമാനം മാത്രമുള്ള ഓൺലൈൻ ടിക്കറ്റുകൾ ലഭിക്കൂ. കൗണ്ടറിൽ ടിക്കറ്റ് ലഭിക്കുന്നത്

Read More
Latestകേരളം

കൊല്ലം എസ്എൻ കോളജിൽ എസ്എഫ്ഐ–എഐഎസ്എഫ് സംഘർഷം: നിരവധി പേർക്ക് പരിക്ക്

കൊല്ലം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം എസ്എൻ കോളേജിൽ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷം. 11 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി

Read More
Latestകേരളം

ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ കുട്ടിക്കളി നടത്തുന്നുവെന്ന് വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കേരള സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളും കത്ത് ഇടപാടുകളും പരിശോധിച്ച

Read More
Latestവിനോദം

പ്രത്യേക പ്രദർശനത്തിൽ മികച്ച പ്രതികരണം നേടി ‘അവതാർ ദ വേ ഓഫ് വാട്ടർ’

ജയിംസ്‌ കാമറൂൺ സംവിധാനം ചെയ്ത അവതാർ; ദ വേ ഓഫ് വാട്ടറിന് മികച്ച പ്രതികരണം. ലണ്ടനിൽ പത്രപ്രവർത്തകർക്കും നിരൂപകര്‍ക്കുമായി ഒരു പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. ദി വേ

Read More
Latestടെക്‌നോളജിദേശീയംവാണിജ്യം

അയൽരാജ്യങ്ങളിലേക്കുള്ള വിവോ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി തടഞ്ഞ് ഇന്ത്യ

ഇന്ത്യയിൽ നിന്ന് അയൽ രാജ്യങ്ങളിലേക്ക് 27,000 സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്യാനുള്ള വിവോയുടെ ശ്രമം ഒരാഴ്ചയിലേറെയായി ഇന്ത്യൻ ഉദ്യോഗസ്ഥർ തടഞ്ഞു. വിവോ കമ്യൂണിക്കേഷൻസ് ടെക്നോളജി ഇന്ത്യയിൽ നിർമ്മിക്കുന്ന സ്മാർട്ട്ഫോണുകളുടെ

Read More
Latestവിനോദം

അക്ഷയ് കുമാർ ചിത്രത്തിൽ പൃഥ്വിരാജ് മുഖ്യവേഷത്തിൽ എത്തുന്നു

അക്ഷയ് കുമാറും ടൈഗർ ഷ്റോഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് സിനിമയാണ്. ചിത്രവുമായി ബന്ധപ്പെട്ട് ഒരു

Read More
Latestകേരളം

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബിൽ നിലനിൽക്കില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ആറ് സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള സർവകലാശാല ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷം ബില്ലിനെ എതിർത്തു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന്

Read More
Latestകേരളം

ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടിപൊട്ടിയ സംഭവത്തിൽ എസ്ഐയെ സസ്പെന്റ് ചെയ്തു

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വൃത്തിയാക്കുന്നതിനിടെ തോക്കിൽ നിന്നും വെടി പൊട്ടിയതുമായി ബന്ധപ്പെട്ട് എസ്.ഐയെ സസ്പെൻഡ് ചെയ്തു. എസ്ഐ ഹാഷിം റഹ്മാനെ സർവീസിൽ

Read More