ഒറ്റപ്പാലത്ത് അങ്കണവാടി ടീച്ചര്‍ക്ക് പാമ്പുകടിയേറ്റു
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം ശ്രീകൃഷ്ണപുരത്ത് അങ്കണവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു. 57 വയസുകാരിയായ വിശാലക്കാണ് പാമ്പ് കടിയേറ്റത്.അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടയിലാണ് സംഭവം. അതേ സമയം കടിച്ചത് വിഷപാമ്പല്ലെന്ന ആശ്വാസകരമായ
Read More



