Latestദേശീയം

ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്ന മരുന്ന് കഴിച്ച്‌ പ്രതിശ്രുത വധുവിനെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു, യുവതി എത്തും മുമ്ബേ മരണം; അമിത ഡോസ് കാരണമെന്ന് പൊലീസ്

ദി ല്ലി: ഗുരുഗ്രാമില്‍ ലൈംഗികശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകള്‍ അമിതമായി ഉപയോഗിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു.സ്വന്തം ഫ്ലാറ്റിലാണ് 29കാരനായ രോഹിത് ലാല്‍ എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read More
Latestകേരളം

ആന്‍റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി ഇനി അലയേണ്ട,108ല്‍ വിളിക്കാൻ അഭ്യര്‍ത്ഥിച്ച്‌ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പാമ്ബുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്.കനിവ് 108 ആംബുലന്‍സിലുള്ള

Read More
Latestകേരളം

ചൂടിന് ശമനമില്ല; 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെ മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഇന്നലെ പാലക്കാട് 39.7ഡിഗ്രി

Read More
Latestകേരളം

കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്തുകൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി 25-കാരൻ

കണ്ണൂർ :അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യെ കഴുത്തറുത്ത്

Read More
Latestകേരളം

കുടുംബവഴക്ക്; പ്രഷര്‍ കുക്കര്‍ കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു, 70കാരന്‍ അറസ്റ്റില്‍

തൃശൂർ:കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രഷര്‍ കുക്കര്‍ കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച 70കാരന്‍ അറസ്റ്റില്‍.ഈരാറ്റുപേട്ടയിലാണ് സംഭവം. കടുവാമൂഴി കരോട്ട്പറമ്പില്‍ അബ്ദുല്‍സലാമിനെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. തലയ്ക്ക്

Read More
Latestകേരളം

മദ്യലഹരിയില്‍ വീട് മാറി കയറി അന്യസംസ്ഥാന തൊഴിലാളി; സംഭവം ഇടുക്കിയില്‍

ഇടുക്കി: മദ്യലഹരിയില്‍ വീട് മാറി കയറി അന്യസംസ്ഥാന തൊഴിലാളി. കട്ടപ്പനയില്‍ പട്ടാപ്പകലാണ് സംഭവം നടന്നത്. തന്റെ വീടാണ് എന്ന് കരുതിയാണ് വീട്ടിനകത്ത് കയറിയത് എന്നാണ് തൊഴിലാളി നല്‍കിയ

Read More
Latestകേരളം

ഏപ്രില്‍ 28 മുതല്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴയെത്തും, കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നതിനിടെ വൈകാതെ മഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഏപ്രില്‍ 28 മുതല്‍ ഇടിമിന്നലോട് വേനല്‍ മഴ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും

Read More
Latestകേരളം

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍: പാനൂരില്‍ വീണ്ടും സ്റ്റീല്‍ ബോംബ് കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്.രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബുമാണ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ

Read More
Latestകേരളം

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. നേരത്തെയും പല തവണ രാജിസന്നദ്ധത ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചിരുന്നു. ശേഷമാണ് ഇപ്പോള്‍ രാജിവെക്കുന്നത്.വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി

Read More
Latestകേരളം

സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്നു; ഡി എം ഒമാരുടെ യോഗം വിളിച്ച്‌ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണം വർധിക്കുന്ന സാഹചര്യത്തില്‍ ഡി എം ഒമാരുടെ യോഗം വിളിച്ച്‌ ആരോഗ്യവകുപ്പ് ഡയറക്ടർ.അത്യാഹിത വിഭാഗത്തില്‍ എത്തുന്ന കേസുകളില്‍ പാമ്പ് കടിക്കുള്ള സാധ്യത

Read More