തൃശൂരിലെ വീട്ടില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ പിടികൂടിയത് 18 പാമ്പുകളെ
തൃശൂർ.തൃശൂരിലെ വീട്ടില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ പിടികൂടിയത് 18 പാമ്പുകളെ.ഇപ്പോഴും പാമ്പുകളെ പിടികൂടിക്കൊണ്ടിരിക്കുകയാണ്. മലമ്പാമ്പുകളുടെ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. രാത്രിയെല്ലാം പാമ്പുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും പേടിച്ചുപോയെന്നും വീട്ടുടമ കാർത്തിക് പറഞ്ഞു. ഇനിയും പാമ്പുകള്‍ ഉണ്ടായേക്കാമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
