ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം നിര്‍ബന്ധം, എഴുന്നേറ്റുനില്‍ക്കണം; മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം
ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം നിര്‍ബന്ധം. വന്ദേ മാതരം ചൊല്ലുമ്പോള്‍ എല്ലാവരും എഴുന്നേറ്റുനില്‍ക്കണമെന്നും ഉത്തരവില്‍ പറയുന്നു. ദേശീയ ഗാനത്തിന് തുല്യമായ വ്യവസ്ഥകളാണ് വന്ദേ മാതരത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയ പതാക
Read More



