Latestകേരളം

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; 90,000ത്തിന് താഴയെത്തി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 90,000ത്തിന് താഴേക്ക് സ്വര്‍ണവില വീണ്ടും എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ കുറഞ്ഞ് 89,800രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണം

Read More
Latestദേശീയം

ഭാര്യയെ കുഴിച്ചുമൂടിയ അതേയിടത്ത് കാമുകിയെയും കൊന്നുതള്ളി; ഗുജറാത്തില്‍ യുവാവ് പിടിയില്‍

പണമിടപാടിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കാമുകിയെ കൊലപ്പെടുത്തിയ യുവാവിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു.ചോദ്യം ചെയ്യലില്‍ മൂന്ന് മാസം മുമ്ബ് ഭാര്യയെയും കൊന്നതായും, ഭാര്യയെ കുഴിച്ചിട്ട അതേയിടത്താണ് കാമുകിയെയും കൊന്നു

Read More
Latestകേരളം

നിലമ്ബൂരില്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു

നിലമ്ബൂരില്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു.പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കർ വിഭാഗത്തില്‍പ്പെട്ട സുസ്മിതയാണ് (20) മരണപ്പെട്ടത്. മലപ്പുറം കരുളായി ഉള്‍വനത്തിലെ കോളനി നിവാസിയാണ് സുസ്മിത.

Read More
Latestകേരളം

വൈക്കത്ത് വാഹനാപകടത്തില്‍ വിദ്യാർത്ഥി മരിച്ചു

വൈക്കത്ത് വാഹനാപകടത്തില്‍ വിദ്യാർത്ഥി മരിച്ചു. വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (21) ആണ് മരിച്ചത്. കോളേജിലേക്ക് പോകുന്ന വഴിയിലാണ് അപകടം ഉണ്ടായത്.ഇർഫാന്‍റെ ബൈക്ക് മറ്റൊരു വാഹനത്തിന്‍റെ പിന്നിലിടിച്ച്‌

Read More
Latestകേരളം

വിഴിഞ്ഞത്ത് യുവതി കിണറ്റില്‍ ചാടി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയില്‍

വിഴിഞ്ഞം കരിച്ചയില്‍ യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കി. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ ചാടിയ സഹോദരൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.കരിച്ചയില്‍ സ്വദേശിനി അർച്ചന ചന്ദ്ര (27)

Read More
Latestകേരളം

ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു;മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

വർക്കലയില്‍ ഓടുന്ന ട്രെയിനില്‍ വെച്ച്‌ മദ്യലഹരിയില്‍ സഹയാത്രികൻ തള്ളിയിട്ട യുവതിയുടെ നില ഗുരുതരമായി തുടരുന്നു.19 വയസുകാരി സോന എന്ന ശ്രീക്കുട്ടിയുടെ ആരോഗ്യനിലയാണ് മാറ്റമില്ലാതെ തുടരുന്നത്. ട്രെയിനില്‍ നിന്ന്

Read More
Latestകണ്ണൂര്‍

പഴം തൊണ്ടയില്‍ കുടുങ്ങിയതിന് പിന്നാലെ ശ്വാസതടസം; കണ്ണൂരില്‍ 62 വയസുകാരൻ മരിച്ചു

കണ്ണൂർ: കണ്ണൂർ ചക്കരക്കലില്‍ പഴം തൊണ്ടയില്‍ കുടുങ്ങി 62 വയസുകാരൻ മരിച്ചു. സംഭവത്തില്‍ കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം മന്ദമ്ബേത്ത് ഹൗസിലെ ശ്രീജിത്ത് (62)

Read More
Latestകേരളം

ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചുള്ള ഉത്തരവ് ഇറങ്ങി

ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചുള്ള ഉത്തരവ് ഇറങ്ങി. നവംബർ ഒന്ന് മുതല്‍ 8000 രൂപ ആക്കിയാണ് ഉത്തരവ്.ഈ മാസം മുതല്‍ ആശമാർക്ക് 8000 രൂപ ലഭിച്ചു തുടങ്ങും.

Read More
Latestകേരളം

കള്ളക്കടല്‍ ഭീതി; തിരുവനന്തപുരത്തും കോഴിക്കോടും അതീവ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടല്‍ ജാഗ്രതാ നിര്‍ദ്ദേശം. നാളെ രാത്രി 11.30 വരെയാണ് കള്ളക്കടല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.തിരുവനന്തപുരത്ത് കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും കോഴിക്കോട് ചോമ്ബാല മുതല്‍

Read More
Latestകണ്ണൂര്‍

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ RPF ഉദ്യോഗസ്ഥന് ക്രൂരമര്‍ദനം: താല്‍ക്കാലിക ജീവനക്കാരൻ പിടിയില്‍

കണ്ണൂർ: ആർ.പി.എഫ് ഉദ്യോഗസ്ഥന് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ക്രൂരമായി മർദനമേറ്റു, ആർ.പി.എഫ്. ഉദ്യോഗസ്ഥനായ ശശീന്ദ്രനെയാണ് അടിച്ചും കടിച്ചും പരിക്കേല്‍പ്പിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വേയിലെ താത്കാലിക ജീവനക്കാരനായ മമ്ബറം സ്വദേശി

Read More