Latestസ്‌പോര്‍ട്‌സ്‌

പ്രൈം വോളിബോൾ ലീ​ഗ്; മുംബൈ മിറ്റിയോഴ്‌സ്- ഗോവ ഗാര്‍ഡിയന്‍സ്, ബെംഗളൂരു ടോര്‍പിഡോ-അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് സെമിഫൈനൽ ഇന്ന്

മുംബൈ: ആദ്യ നാലുസ്ഥാനക്കാരെ നിര്‍ണയിക്കാന്‍ അവസാനമത്സരം വരെ കാത്തിരിക്കേണ്ടി വന്ന ആർ.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗില്‍ ഇന്ന് (വെള്ളി) സെമിഫൈനല്‍ പോരാട്ടം. വൈകിട്ട് 6.30ന് ആദ്യസെമിയില്‍

Read More
Latestദേശീയംവിനോദം

മയക്കുമരുന്ന് കടത്തും കള്ളപ്പണം വെളുപ്പിക്കലും; നടന്മാരായ ശ്രീകാന്തിനും കൃഷ്ണകുമാറിനും ഇഡി സമൻസ്

ചെന്നൈ: തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമന്‍സ് അയച്ചു. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ്

Read More
Latestസ്‌പോര്‍ട്‌സ്‌

ലയണൽ മെസി ഇന്റര്‍മിയാമിയിൽ തുടരും; കരാർ 2028 വരെ നീട്ടി

ലോക കപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍മെസി അമേരിക്കയിലെ പ്രധാന ക്ലബ്ബ് ആയ ഇന്റര്‍മിയാമിയുമായുള്ള കരാര്‍ നീട്ടി. 2028 ഡിസംബര്‍ വരെ കരാര്‍ നീട്ടിക്കൊണ്ട് താരം പുതിയ

Read More
EntertainmentLatest

കല്യാണി പ്രിയദര്‍ശൻ ചിത്രം ‘ലോക’യുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു

കല്യാണി പ്രിയദർശൻ, നസ്ലിൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു.2025 ഓഗസ്റ്റ് 28ന് റിലീസിനെത്തിയ ചിത്രം രണ്ട് മാസങ്ങള്‍ക്കു

Read More
Latestകേരളം

വൈകിട്ട് 4 ന് സൈറണുകള്‍ മുഴങ്ങും, ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ്

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് (24/10/2025) വൈകുന്നേരം 4 മണിയ്ക്ക്

Read More
Latestകേരളം

ഗുഡ്‌സ് വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു

പാലക്കാട് പട്ടാമ്ബിയില്‍ ഗുഡ്‌സ് വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.വീരമണി പ്രദേശത്തെ അര്‍ജുന്‍ ഗിരി (30) ആണ് മരിച്ചത്. ഇന്ന് രാവിലെ

Read More
Latestകേരളം

സംസ്ഥാനത്ത് മഴമുന്നറിയിപ്പ് പുതുക്കി: ഇന്ന് രണ്ട് ജില്ലകള്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വടക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നതായാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.നിലവില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. 24

Read More
Latestകേരളംവിനോദം

ആനക്കൊമ്പ്‌ കേസ്; മോഹ​ൻലാലിനും സർക്കാരിനും തിരിച്ചടി, ഉടമസ്ഥതാവകാശം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സുപ്രധാന വിധിയുമായി ഹൈക്കോടതി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എറണാകുളം ഉദ്യോഗമണ്ഡൽ

Read More
Latestദേശീയം

ഭീകരാക്രമണശ്രമം; ഡൽഹിയിൽ രണ്ടുപേർ പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണശ്രമം തകർത്തു. ഐഎസിന്റെ പിന്തുണയുള്ള ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേർ പിടിയിലായി. ദില്ലിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറയുന്നു.

Read More
Latestദേശീയം

പ്രതിരോധ സംവിധാനം ശക്തമാക്കാൻ രാജ്യം; 79,000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ അം​ഗീകാരം

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി 79,000 കോടി രൂപയുടെ ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങുന്നതിനായി അം​ഗീകാരം. പ്രതിരോധ മന്ത്രാലയമാണ് ആയുധങ്ങൾ വാങ്ങുന്നതിനായി അംഗീകാരം നൽകിയത്. ടാങ്ക്

Read More