കോഴിക്കോട് നാദാപുരത്ത് അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് നാദാപുരം കക്കംവെള്ളിയിലെ അല്‍ഫാ റെസ്റ്റോറന്റിലെ അതിഥി തൊഴിലാളിയെ റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാർ കിഷൻഗഞ്ച് പാർലബാരി ആമ്പാരി സ്വദേശി ഖമറുദ്ദീന്റെ മകൻ മുഹമ്മദ് മസൂദ്
Read More



