സഭയില്‍ അസാധാരണ നീക്കം; നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ട ഭാഗങ്ങള്‍ മുഖ്യമന്ത്രി വായിച്ചു
നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ വായിക്കാത്ത ഭാഗങ്ങള്‍ സഭയില്‍ വായിച്ച് അസാധാരാണ നടപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.നയപ്രഖ്യാപനം മുഴുവനും ഗവര്‍ണര്‍ വായിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍
Read More



