ഡ്രില്ലിങ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്:നിർമാണത്തിലിരുന്ന വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു.കുറ്റ്യാടി കോവക്കുന്നില്‍ ഇന്നലെയാണ് ദാരുണമായ അപകടം സംഭവിച്ചത്. കായക്കൊടി ഈച്ചക്കുന്നിലെ അഖിലേഷ് (27) ആണ്
Read More



