യാത്രയ്ക്കിടെ അപസ്‌മാരം വന്ന പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്‌ആര്‍ടിസി
യാത്രക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്‌ആർടിസി.തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുകയായിരുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ദേശീയ പാതയില്‍ കുണ്ടന്നൂരിന് സമീപം ബസ്
Read More



