കോളേജിലെ വോളിബോള്‍ കോച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു, 19 കാരി ജീവനൊടുക്കി
ഹൈദരാബാദില്‍ 19 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ തര്‍നക പ്രദേശത്തുള്ള റെയില്‍വേ ഡിഗ്രി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി മൗലികയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.വോളിബോള്‍
Read More



