കുന്നംകുളം മുൻ എംഎല്‍എ ബാബു എം പാലിശേരി അന്തരിച്ചു
കുന്നംകുളം മുൻ എംഎല്‍എ ബാബു എം പാലിശേരി (67) അന്തരിച്ചു. പാർക്കിൻസണ്‍സ് രോഗബാധിതനായി ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു.കടുത്ത ശ്വാസ തടസത്തെത്തുടർന്ന് രണ്ടുദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി
Read More



