പാലക്കാട് അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു
അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ആനക്കല്ല് ഊരിലെ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.ഊരില്‍ തന്നെ താമസിക്കുന്ന ഈശ്വരൻ തന്നെയാണ് വെട്ടിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്
Read More



