ഓണസമ്മാനം, കേരളത്തിലെത്തി 20 കോച്ചുകളുള്ള പുതിയ വന്ദേഭാരത് ട്രെയിൻ
ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് പുറത്തിറങ്ങിയ 20 കോച്ചുള്ള വന്ദേഭാരത്-രണ്ട് പതിപ്പ് ചൊവ്വാഴ്ച കേരളത്തിലെത്തി.തിങ്കളാഴ്ച ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറിയ വണ്ടി ചെന്നൈ ബേസിൻ ബ്രിഡ്ജിലെ പരിശോധനയ്ക്കുശേഷമാണ് കേരളത്തിലേക്ക്
Read More



