കെട്ടിടത്തിന് മുകളില്‍ വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടയില്‍ താഴെ വീണ് കണ്ണൂർ സ്വദേശി മരിച്ചു
കണ്ണൂർ : കെട്ടിടത്തിന് മുകളില്‍ വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടയില്‍ താഴെ വീണ് കണ്ണൂർ സ്വദേശി മരണമടഞ്ഞു. കണ്ണൂർ ജില്ലയില്‍ മൊട്ടമ്മല്‍ പരേതനായ ഗോപാലൻ, കാർത്യായനി ദമ്ബതികളുടെ മകൻ
Read More



