മൈക്രോസോഫ്റ്റിന്റെ ഓഫീസിനുള്ളില്‍ ഇന്ത്യൻ വംശജനായ സോഫ്റ്റ്‍വെയര്‍ എൻജിനീയര്‍ മരിച്ച നിലയില്‍
മൈക്രോസോഫ്റ്റിന്റെ ഓഫീസില്‍ ഇന്ത്യൻ വംശജനായ സോഫ്റ്റ്‍വെയർ എൻജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തി.പ്രതീക് പാണ്ഡെ എന്ന ഇന്ത്യൻ വംശജനെയാണ് ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവ എൻജിനീയർക്ക് സ്ഥിരമായി
Read More



