Latestഗൾഫ്

ഒമാനില്‍ നബിദിനം പ്രമാണിച്ച്‌ പൊതു അവധി പ്രഖ്യാപിച്ചു

ഒമാനില്‍ നബിദിനം പ്രമാണിച്ച്‌ പൊതു അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 7ന് സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ അവധിയായിരിക്കും.വെള്ളി മുതല്‍ ഞായര്‍ വരെ തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും.

Read More
Latestകേരളം

യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍

യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍. ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ആക്രമണം നടത്തിയ

Read More
Latestകേരളം

വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 51.50 രൂപയാണ് കുറഞ്ഞത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 1,580

Read More
Latestകേരളം

ആനയെ അഴിഞ്ഞു മാറ്റുന്നതിനിടെ കുത്തേറ്റു; ഹരിപ്പാട് പാപ്പാന് ദാരുണാന്ത്യം, രണ്ടാം പാപ്പാൻ്റെ നില ഗുരുതരം

ഹരിപ്പാട് :ആനയുടെ കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ (53) ആണ് മരിച്ചത്.അതേസമയം, കുത്തേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുകയാണ്. മദപ്പാടിലായിരുന്ന ആനയെ

Read More
Latestകേരളം

എരഞ്ഞിപ്പാലത്ത് പെണ്‍കുട്ടി ആണ്‍ സുഹൃത്തിൻ്റെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്:എരഞ്ഞിപ്പാലത്ത് പെണ്‍കുട്ടി ആണ്‍ സുഹൃത്തിൻ്റെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍.അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ(21)യാണ് തൂങ്ങി മരിച്ചത്. സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ നടക്കാവ് പൊലീസ്

Read More
Latestദേശീയംവാര്‍ത്തകള്‍

കൊല്ലൂർ മൂകാംബിക ക്ഷേത്രപരിസരത്ത് നിന്ന് കാണാതായ യുവതിയുടെ മൃതദേഹം സൗപർണിക നദിയില്‍ കണ്ടെത്തി

കൊല്ലൂർ മൂകാംബിക ക്ഷേത്രപരിസരത്ത് നിന്ന് കാണാതായ ബംഗളൂരു സ്വദേശിനി വസുധ ചക്രവർത്തിയുടെ (45) മൃതദേഹം സൗപർണിക നദിയില്‍ കണ്ടെത്തി.ക്ഷേത്ര ഫോട്ടോഗ്രാഫറായിരുന്നു വസുധ ചക്രവർത്തി. ഓഗസ്റ്റ് 27 ന്

Read More
Latestകേരളം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി അബൂബക്കർ സാദിഖിന്റെ മകനാണ് മരിച്ചത്. രോഗബാധിതനായ കുഞ്ഞ് 28

Read More
Latestകേരളം

ഒന്നാം തീയതിയ്ക്ക് മുന്നേ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്ബളം അക്കൗണ്ടില്‍ എത്തി, ഫെസ്റ്റിവല്‍ അലവന്‍സും ഓണം അലവന്‍സും ഇന്നു മുതൽ

കെഎസ്‌ആർടിസിയില്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പ്രഖ്യാപിച്ച 7000 രൂപ ബോണസ് തിങ്കളാഴ്ച വിതരണംചെയ്യും.ഓഗസ്റ്റിലെ ശമ്ബളം ഞായറാഴ്ച രാത്രിയോടെ നല്‍കി. ബോണസിനോടൊപ്പം ഉത്സവബത്തയും തിങ്കളാഴ്ച വിതരണംചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

Read More
Latestകേരളം

സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച്‌ സ്വര്‍ണവില കുതിക്കുന്നു

സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച്‌ സ്വര്‍ണവില കുതിക്കുന്നു. സെപ്തംബര്‍ മാസത്തിലെ ആദ്യ ദിനമായ ഇന്ന് വിലയില്‍ വലിയ വര്‍ധന രേഖപ്പെടുത്തി.കഴിഞ്ഞ പ്രവൃത്തി ദിവസങ്ങളിലും വിലയില്‍ മുന്നേറ്റമായിരുന്നു. ഇതിന്റെ തുടര്‍ച്ച

Read More
Latestകേരളം

നിരണത്തുനിന്ന് രണ്ടുമക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭർത്താവിനെ മരിച്ചനിലയില്‍ കണ്ടെത്തി

നിരണത്തുനിന്ന് രണ്ടുമക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭർത്താവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കാണാതായ നിരണം സ്വദേശിനി റീന(40)യുടെ ഭർത്താവ് കവിയൂർ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യു(41)വിനെയാണ് ഞാലിക്കണ്ടത്തെ കുടുംബവീട്ടില്‍

Read More