പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി; 22കാരൻ മരിച്ചു
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ഒരു സ്വകാര്യ ആശുപത്രിയുടെ ഒമ്ബത് നില കെട്ടിടത്തില്‍ നിന്ന് ചാടി 22 വയസ്സുകാരനായ യുവാവ് മരിച്ചു.കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി നൂറുല്‍ അമീനാണ് മരിച്ചത്.
Read More



