മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമാ നിര്‍മാണ തട്ടിപ്പ് കേസ്; പ്രതികളെ സഹായിക്കാൻ തിരിമറി, SI-യെ സ്ഥലംമാറ്റി
മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമാ നിർമാതാക്കള്‍ക്ക് ലാഭവിഹിതം നല്‍കാതെ പറ്റിച്ച കേസിലെ പ്രതികളെ സഹായിക്കുന്ന തരത്തില്‍ നടപടിയെടുത്തെന്ന പരാതിയില്‍ മരട് എസ്‌ഐയെ സ്ഥലംമാറ്റി .നടൻ ഷൗബിൻ ഷാഹിർ ഉള്‍പ്പെട്ട
Read More



