മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരുവല്ല: കൂട്ടുകാർക്കൊപ്പം ഇരിക്കുമ്ബോള്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീണ് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.ഇരവിപേരൂർ പൂവപ്പുഴ സ്വദേശി അശ്വിൻ ആണ് മരിച്ചത്. 24 വയസായിരുന്നു. തിരുവല്ല ഇരവിപേരൂർ പൂവപ്പുഴ
Read More



