മുംബൈയില് ലാന്ഡ് ചെയ്യുന്നതിനിടെ കൊച്ചിയില് നിന്ന് പുറപ്പെട്ട വിമാനം റണ്വെയില് നിന്നും തെന്നിമാറി
മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില് ലാന്ഡ് ചെയ്യുന്നതിനിടെ എയര് ഇന്ത്യ വിമാനം റണ്വെയില് നിന്നും തെന്നിമാറി. കനത്ത മഴയാണ് അപകടത്തിന് കാരണമായത്. സംഭവത്തെ തുടര്ന്ന്
Read More



