Latestകേരളം

നിപ,പാലക്കാട്ടെ 32കാരന് പുണെയില്‍ നടത്തിയ പരിശോധനയില്‍ നെഗറ്റീവ്

പാലക്കാട് :പാലക്കാട് പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച 32കാരന് വിശദമായ പരിശോധനയില്‍ നിപ നെഗറ്റീവ് എന്ന് സ്ഥിരീകരിച്ചു.പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ നെഗറ്റീവായത്.. മഞ്ചേരി മെഡിക്കല്‍

Read More
Latestകേരളം

കൊല്ലത്ത് ടെക്സ്റ്റൈല്‍ കടയുടമയും മാനേജരായ യുവതിയും മരിച്ച നിലയില്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മലപ്പുറം സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനി ദിവ്യമോള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി

Read More
Entertainment

‘ഹൃദയപൂര്‍വ്വത്തിന്റെ’ ടീസര്‍ നാളെ എത്തും

വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഹൃദയപൂര്‍വ്വത്തിന്റെ ടീസര്‍ നാളെ എത്തും. ജൂലൈ 19ന് വൈകീട്ട് അഞ്ച് മണിക്ക് ടീസര്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.ഓഗസ്റ്റ്

Read More
Entertainment

റോന്ത് സ്ട്രീമിങ് തീയതി പുറത്ത്

ഷാഹി കബീറിന്റെ സംവിധാനത്തില്‍ ദിലീഷ് പോത്തനും റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു റോന്ത്.ഇപ്പോള്‍ തിയേറ്റര്‍ റണ്ണിന് ശേഷം ചിത്രം ഒടിടിയിലെത്തുകയാണ്. ജിയോ ഹോട്സസ്റ്റാറില്‍

Read More
Latestകേരളം

ബാണാസുര സാഗര്‍ ഡാമിന്‍റെ ഒരു ഷട്ടര്‍ 2 മണിക്ക് തുറക്കും, ജാഗ്രത നിര്‍ദേശം

വയനാട് ജില്ലയില്‍ കനത്ത മഴ തുട‌രുന്ന സാഹചര്യത്തില്‍ ബാണാസുരസാഗർ അണക്കെ‌ട്ടില്‍ ജലനിരപ്പ് ഉയരുന്നു.റെഡ് അലർട്ട് പുറപ്പെടുപ്പിച്ച ഡാമിന്‍റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18) ഉച്ചയ്ക്ക് രണ്ടു

Read More
Latestകേരളം

സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെ വനത്തില്‍ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിലാണ്

Read More
Latestകേരളം

കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു. വാഴൂര്‍ നെടുമാവില്‍ താമസിക്കുന്ന ചാമംപതാല്‍ പനമൂട് സ്വദേശി കുമ്ബുക്കല്‍ പരേതനായ സത്യന്‍റെ മകന്‍ സത്യരാജാ (ഗോപാലകൃഷ്ണന്‍, 33)

Read More
Latestകേരളം

കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം അസി. പ്രൊഫസറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം മെഡിക്കല്‍ കോളേജിലെ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ജൂബൈല്‍ ജെ കുന്നത്തൂർ (36)ആണ് മരിച്ചത്. തലയോലപറമ്ബ് വെള്ളൂരിലെ വീട്ടിലാണ് ഡോക്ടറെ മരിച്ച

Read More
Latestകേരളം

നദികളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയുന്നു; പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയില്‍ ജലനിരപ്പ് തുടരുന്നതിനാല്‍ സംസ്ഥാന ജലസേചന വകുപ്പിന്റെ (IDRB) താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു.ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക. പ്രളയ

Read More
EntertainmentLatest

സുമതി വളവ് ആഗസ്റ്റ് 1ന് തിയേറ്ററിൽ

സുമതി വളവ് ആഗസ്റ്റ് 1ന് തിയേറ്രറില്‍.ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ ആണ് പ്രേക്ഷകരിലേക്കെത്തിക്കുക. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഹൊറർ ഫാമിലി ഡ്രാമ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ അർജുൻ

Read More