ഒന്പതാം ക്ലാസ് വിദ്യാര്ത്ഥിനി ആശിര്നന്ദയുടെ മരണത്തില് ഗുരുതര കണ്ടെത്തലുമായി വിദ്യാഭ്യാസ വകുപ്പ്
പാലക്കാട്; പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്ത്ഥിനി ആശിര്നന്ദയുടെ മരണത്തില് ഗുരുതര കണ്ടെത്തലുമായി വിദ്യാഭ്യാസ വകുപ്പ്. മാര്ക്ക് അടിസ്ഥാനത്തില് ക്ലാസ്സ് മാറ്റി ഇരുത്തിയത്
Read More



