സൂര്യകുമാര് യാദവിന്റെ സ്പോര്ട്സ് ഹെര്ണിയ ശസ്ത്രക്രിയ പൂര്ത്തിയായി
സൂര്യകുമാര് യാദവിന്റെ സ്പോര്ട്സ് ഹെര്ണിയ ശസ്ത്രക്രിയ പൂര്ത്തിയായി. ജര്മ്മനിയിലെ മ്യൂണിക്കില് വെച്ചാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയ വിജയകരമായി പൂര്ത്തിയായെന്നും ഇപ്പോള് സുഖം പ്രാപിച്ചുവരികയാണെന്നും താരം സോഷ്യല്
Read More



