കേരളത്തിലെ സര്വകലാശാലകളില് സ്ഥിരം വൈസ് ചാന്സലര്മാരെ നിയമിക്കാത്തതില് വിമര്ശനവുമായി ഹൈക്കോടതി
കൊച്ചി: കേരളത്തിലെ സര്വകലാശാലകളില് സ്ഥിരം വൈസ് ചാന്സലര്മാരെ നിയമിക്കാത്തതില് വിമര്ശനവുമായി ഹൈക്കോടതി. സംസ്ഥാന സര്ക്കാരിനും ചാന്സലര് കൂടിയായ ഗവര്ണര്ക്കുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ വിമര്ശനം.
Read More



