മലപ്പുറം: തിരൂരില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരൂര്‍ സിവില്‍ സ്റ്റേഷന്റെ പുറകിലാണ് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടതിയത്. ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. എന്നാല്‍ മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്