ഇരിട്ടിയിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
ഇരിട്ടി വള്ളിത്തോട് ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.വള്ളിത്തോട് സ്വദേശി നൗഷാദാണ് മരിച്ചത്
നിർത്താതെ പോയ വാഹനം കിളിയന്തറയിൽ വച്ച് നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു