എം. ബി രാജേഷിന് കൊവിഡ്
സിപിഐഎം നേതാവ് എം. ബി രാജേഷിന് കൊവിഡ് 19 സ്ഥിരീകരിച്ചു.
കൊവിഡ് പോസിറ്റീവ് ആയ വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
വീട്ടിൽ വിശ്രമത്തിലാണെന്നും ഞാനുമായി സമ്പർക്കത്തിൽ ഉള്ളവർ. മുൻ കരുതൽ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.പനിയെ തുടർന്നു നടത്തിയ ആന്റിജൻ പരിശോധനയിലാണ് പോസിറ്റീവായത്.
