കണ്ണൂരിൽ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു
കണ്ണൂരിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. 50 വയസുള്ള രാജൻ ആണ് കൊല്ലപ്പെട്ടത്
ജില്ലാ ആശുപത്രി പരിസരത്ത് വിറകിനടിയിൽ മൂടിയ നിലയിലാണ് മുതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ഒരാളെ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തു.
