Latestകണ്ണൂര് കണ്ണൂർ ജില്ലയിൽ 2333 പേർക്ക് കൂടി കോവിഡ് January 26, 2022 webdesk കണ്ണൂർ ജില്ലയിൽ ജനുവരി 26 ബുധനാഴ്ച 2333 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1814 പേർ നെഗറ്റീവായി. ബുധനാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5677.ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2506821.ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 316248.