കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട.83 ലക്ഷത്തിന്റെ സ്വർണവുമായി 2 പേർ പിടിയിൽ.
കോഴിക്കോട് വളയം സ്വദേശി ഇസ്മായിൽ,
കർണാടകയിലെ റയ്യാൻ ഹസൻ എന്നിവരിൽ നിന്നാണ് കസ്റ്റംസ് പിടികൂടിയത്.
ഇവരിൽ നിന്നായി 1582 ഗ്രാം സ്വർണമാണ് പിടികൂടിയത്
