Latestകണ്ണൂര്‍ കണ്ണൂർ വിമാനത്താവളത്തിൽസ്വർണ വേട്ട January 13, 2022 webdesk കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 68 ലക്ഷം രൂപ വിലവരുന്ന സ്വർണം കസ്റ്റംസും എയർ ഇൻ്റലിജൻസ് യൂണിറ്റും ചേർന്ന് പിടികൂടി. കാസർക്കോട് മൊഗ്രാൽ സ്വദേശി മൊഹിദ്ദീൻ കുഞ്ഞിയിൽ നിന്നാണ് 1399 ഗ്രാം സ്വർണം പിടിച്ചത്.