തലശ്ശേരി ഇല്ലത്ത്താഴ ബോംബുകൾ കണ്ടെത്തി
കോടിയേരിക്കടുത്ത് ഇല്ലത്ത്താഴ പുല്ലമ്പിൽ താഴെ പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് ബോംബുകൾ കണ്ടെത്തി
സ്റ്റീൽ ബോംബും ,നാടൻ ബോംബുമാണ് കണ്ടെത്തിയത്
തലശ്ശേരി പോലീസിന്റെയും, ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്
